
ഡല്ഹിയില് പ്രതിഷേധക്കാര്ക്കെതിരായ പൊലീസ് നടപടിയില് രോഷം | സ്പീഡ് ന്യൂസ്
ഡല്ഹിയില് പ്രതിഷേധത്തിനിടെ വിദ്യാര്ഥികളെ മര്ദിച്ച പൊലീസുകാരെ നിയമത്തിന് മുന്നില് കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് രാഹുല് ഗാന്ധി. മലയാളികളായ ആതിരയും അര്ജുനുമുള്പ്പെടെയുള്ളവരുമായി രാഹുല് ഗാന്ധി മാധ്യമങ്ങളെ കണ്ടു. അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് ഇന്നും യുവജനസംഘടനകള് പ്രതിഷേധിച്ചു. എം.പിമാരടക്കമുള്ളവരെ വലിച്ചിഴച്ച് കസ്റ്റഡിയിലെടുത്തു. ജന്തര് മന്തര് തിരികെ പിടിക്കുമെന്ന് നേതാക്കള് പ്രഖ്യാപിച്ചു. Opposition Leader Rahul Gandhi stated that the police officers who assaulted students during protests in Delhi would be brought to justice. He met the media alongside individuals including Athira and Arjun, who are from Kerala. Meanwhile, youth organizations staged protests again today demanding the resignation of the Chief Election Commissioner; protesters, including Members of Parliament, were dragged away and taken into custody. Leaders declared that they would reclaim Jantar Mantar See omnystudio.com/listener for privacy information.


















