Skip to content
Artwork for Speed News
Speed News · Friday · 4 min

ബാര്‍ ലൈസന്‍സ് വിവാദത്തില്‍ എക്സൈസ് കമ്മിഷണര്‍ സാംബശിവ റാവുവിനെ മാറ്റി | സ്പീഡ് ന്യൂസ്

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നതായും എക്സൈസ് കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയ എസ്.സാംബശിവ റാവു മനോരമ ന്യൂസിനോട്. ഇതെല്ലാം ജോലിയുടെ ഭാഗമെന്ന് അറിയിച്ച് ഔദ്യോഗിക വാഹനം ഒഴിവാക്കി സാംബശിവ റാവു എക്സൈസ് ആസ്ഥാനത്ത് നിന്നും ഓട്ടോയില്‍ മടങ്ങി. S. Sambasiva Rao, who was removed from the post of Excise Commissioner, told Manorama News that he had done nothing illegal and that the government had been kept informed of all decisions in a timely manner. Stating that all these actions were simply part of his job, he relinquished his official vehicle and departed from the Excise headquarters in an auto-rickshaw See omnystudio.com/listener for privacy information.

0:00-4:50

transcript

No transcript — this publisher did not publish one.

show notes

നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും തീരുമാനങ്ങളെല്ലാം സര്‍ക്കാരിനെ യഥാസമയം അറിയിച്ചിരുന്നതായും എക്സൈസ് കമ്മിഷണര്‍ പദവിയില്‍ നിന്നും നീക്കിയ എസ്.സാംബശിവ റാവു മനോരമ ന്യൂസിനോട്. ഇതെല്ലാം ജോലിയുടെ ഭാഗമെന്ന് അറിയിച്ച് ഔദ്യോഗിക വാഹനം ഒഴിവാക്കി സാംബശിവ റാവു എക്സൈസ് ആസ്ഥാനത്ത് നിന്നും ഓട്ടോയില്‍ മടങ്ങി. 

S. Sambasiva Rao, who was removed from the post of Excise Commissioner, told Manorama News that he had done nothing illegal and that the government had been kept informed of all decisions in a timely manner. Stating that all these actions were simply part of his job, he relinquished his official vehicle and departed from the Excise headquarters in an auto-rickshaw

See omnystudio.com/listener for privacy information.

links1

more episodes

All episodes