
Speed News · August 21 · 4 min
പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ FIR; രാഹുലിന്‍റെ പ്രതിഷേധം വിജയം; സ്പീഡ് ന്യൂസ്
0:00-4:53
transcript
show notes
ഡല്‍ഹിയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെയുണ്ടായ പൊലീസിന്റെ പെല്ലറ്റ് ഗണ്‍ പ്രയോഗത്തില്‍ വിദ്യാര്‍ഥിക്ക് പരുക്കേറ്റതില്‍ എഫ്.ഐ.ആര്‍. പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനു മുന്നിൽ രാഹുൽ ഗാന്ധി നടത്തിയ അഞ്ചുമണിക്കൂർ നീണ്ട ധർണയ്ക്കൊടുവിലാണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത്.
Delhi police register FIR over pellet firing after Rahul Gandhi’s protest
See omnystudio.com/listener for privacy information.
links1





