
Speed News · August 7 · 5 min
വിജയ്‌യും സംഗീതയും ഒന്നിക്കുമോ? വിവാഹമോചന ഹര്‍ജി പിന്‍വലിച്ചു: സ്പീഡ് ന്യൂസ്
0:00-5:10
transcript
show notes
തമിഴ്‌നാട് മുഖ്യമന്ത്രി ജോസഫ് വിജയ്ക്ക് എതിരായ വിവാഹ മോചന ഹർജി പിൻവലിച്ച് ഭാര്യ സംഗീത സ്വർണ്ണലിംഗം. കോടതിയില്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴി ഹാജരായി തീരുമാനം അറിയിച്ചു. പിൻവലിക്കാനുള്ള കാരണങ്ങളും അഭിഭാഷകൻ മുഖേന സമർപ്പിച്ചു.
Sangeetha Swarnalingam withdrew divorce petition against Vijay
See omnystudio.com/listener for privacy information.
links1





