
ഗ്യാനേഷ്കുമാറിനെതിരെ കൊണാട്ട് പ്ലേസിലും സന്സദ് മാര്ഗിലും മിന്നല് സമരവുമായി പ്രതിപക്ഷ യുവജനസംഘടനകള് | സ്പീഡ് ന്യൂസ്
transcript
show notes
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്ഹിയില് ഇന്നും മിന്നല് പ്രതിഷേധങ്ങള്. രാവിലെ പൊലീസിനെ ഞെട്ടിച്ച് സി.ജെ.പി. നേതാക്കള് ജന്തര് മന്തറില് പ്രവേശിച്ചു. എന്.എസ്.യു കൊണാട്ട് പ്ലേസിലും ഇടത് സംഘടനകളായ എ.ഐ.വൈ.എഫ്– എ.ഐ.എസ്.എഫ് എന്നിവര് ജന്പഥ് റോഡിലും പ്രതിഷേധിച്ചു. സുപ്രീംകോടതിക്കും ചീഫ് ജസ്റ്റിസിനും എതിരെ രൂക്ഷ വിമര്ശനവുമായി സി.ജെ.പി സ്ഥാപകന് അഭിജിത് ദീപ്കെ രംഗത്തെത്തി
Flash protests demanding the resignation of Gyanesh Kumar continued in Delhi today. Catching the police off guard, CJP leaders entered Jantar Mantar in the morning. The NSUI staged a protest at Connaught Place, while Left-wing organizations AIYF and AISF protested on Janpath Road. Abhijit Deepke, the founder of CJP, came forward with scathing criticism against the Supreme Court and the Chief Justice
See omnystudio.com/listener for privacy information.





