Skip to content
Artwork for Speed News
Speed News · Monday · 4 min

ഡല്‍ഹിയില്‍ വന്‍ശക്തിപ്രകടനമായി ഇന്ത്യാ സഖ്യത്തിന്റെ സുപ്രീംകോടതി മാര്‍ച്ച് | സ്പീഡ് ന്യൂസ്

ഡല്‍ഹിയെ ഇളക്കിമറിച്ച് ഇന്ത്യസഖ്യത്തിന്‍റെ വന്‍ പ്രതിഷേധ റാലി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ ഇന്ത്യാസഖ്യം ഒന്നായി സുപ്രീംകോടതി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഭഗവാന്‍ ദാസ് റോഡില്‍ പൊലീസ് തടഞ്ഞു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍നിന്ന് എംപിമാരും നേതാക്കളും രണ്ട് ബസുകളിലാണ് ബാരഖംബയിലെത്തിയത്. The INDIA bloc staged a massive protest rally that shook Delhi. Led by Rahul Gandhi, the alliance marched to the Supreme Court demanding the resignation of Chief Election Commissioner Gyanesh Kumar. Police intercepted the march on Bhagwan Das Road. MPs and leaders traveled in two buses from the Constitution Club to Barakhamba See omnystudio.com/listener for privacy information.

0:00-4:24

transcript

No transcript — this publisher did not publish one.

show notes

ഡല്‍ഹിയെ ഇളക്കിമറിച്ച് ഇന്ത്യസഖ്യത്തിന്‍റെ വന്‍ പ്രതിഷേധ റാലി. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിയുടെ നേതൃത്ത്വത്തില്‍ ഇന്ത്യാസഖ്യം ഒന്നായി സുപ്രീംകോടതി മാര്‍ച്ച് നടത്തി. മാര്‍ച്ച് ഭഗവാന്‍ ദാസ് റോഡില്‍ പൊലീസ് തടഞ്ഞു. കോണ്‍സ്റ്റിറ്റ്യൂഷന്‍ ക്ലബില്‍നിന്ന് എംപിമാരും നേതാക്കളും രണ്ട് ബസുകളിലാണ് ബാരഖംബയിലെത്തിയത്. 

The INDIA bloc staged a massive protest rally that shook Delhi. Led by Rahul Gandhi, the alliance marched to the Supreme Court demanding the resignation of Chief Election Commissioner Gyanesh Kumar. Police intercepted the march on Bhagwan Das Road. MPs and leaders traveled in two buses from the Constitution Club to Barakhamba

See omnystudio.com/listener for privacy information.

links1