Skip to content
Artwork for Speed News
Speed News · Sunday · 4 min

തുടര്‍ച്ചയായ രണ്ടാംദിനവും ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് വേട്ട | സ്പീഡ് ന്യൂസ്

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി– യുവജന സംഘടനകളുടെ പ്രതിഷേധത്തീ. കൊണാട്ട് പ്ലേസിലും ആര്‍.കെ. ആശ്രമിലുമായി ഇടത് സംഘടനകള്‍ മിന്നല്‍ സമരം നടത്തി. പ്രവര്‍ത്തകരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. ജെയ്ക് സി തോമസ് അടക്കം നേതാക്കള്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ ജോണ്‍ ബ്രിട്ടാസ്, ആനി രാജ തുടങ്ങിയവരെയും കസ്റ്റഡിയില്‍ എടുത്തു. Protests by student and youth organizations demanding the resignation of Chief Election Commissioner Gyanesh Kumar continued in Delhi today. Left-wing organizations staged flash protests at Connaught Place and R.K. Ashram. The police cracked down heavily on the activists; leaders, including Jaick C. Thomas, sustained injuries. CPM leaders alleged that they were subjected to brutal assault by the police while inside a vehicle See omnystudio.com/listener for privacy information.

0:00-4:44

transcript

No transcript — this publisher did not publish one.

show notes

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയില്‍ ഇന്നും വിദ്യാര്‍ഥി– യുവജന സംഘടനകളുടെ പ്രതിഷേധത്തീ. കൊണാട്ട് പ്ലേസിലും ആര്‍.കെ. ആശ്രമിലുമായി ഇടത് സംഘടനകള്‍ മിന്നല്‍ സമരം നടത്തി. പ്രവര്‍ത്തകരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് പൊലീസ് നേരിട്ടത്. ജെയ്ക് സി തോമസ് അടക്കം നേതാക്കള്‍ക്ക് പരുക്കേറ്റു. വാഹനത്തില്‍ വച്ച് പൊലീസ് ക്രൂരമായി മര്‍ദിച്ചെന്ന് സി.പി.എം നേതാക്കള്‍ ആരോപിച്ചു. മാധ്യമങ്ങളോട് സംസാരിക്കവെ ജോണ്‍ ബ്രിട്ടാസ്, ആനി രാജ തുടങ്ങിയവരെയും കസ്റ്റഡിയില്‍ എടുത്തു.

Protests by student and youth organizations demanding the resignation of Chief Election Commissioner Gyanesh Kumar continued in Delhi today. Left-wing organizations staged flash protests at Connaught Place and R.K. Ashram. The police cracked down heavily on the activists; leaders, including Jaick C. Thomas, sustained injuries. CPM leaders alleged that they were subjected to brutal assault by the police while inside a vehicle

See omnystudio.com/listener for privacy information.

links1

more episodes

All episodes