
മദ്യക്കേസില്‍ ആന്റോ അഗസ്റ്റിന്‍ ജയിലില്‍ തുടരും | സ്പീഡ് ന്യൂസ്
transcript
show notes
റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനി എംഡി ആന്റോ അഗസ്റ്റിൻ ജയിലിൽ തുടരും. ആന്റോയുടെ ജാമ്യാപേക്ഷ ബത്തേരി മജിസ്ട്രേറ്റ് കോടതി തള്ളിയിതിന് പിന്നാലെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഇടക്കാല ജാമ്യം ലഭിച്ചില്ല. പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലമടക്കം കണക്കിലെടുത്താണ് ബത്തേരി കോടതി ജാമ്യം നിഷേധിച്ചത്. അന്വേഷണ സംഘത്തിന്റെ കസ്റ്റഡി അപേക്ഷ ബത്തേരി കോടതി നാളെ പരിഗണിക്കും
Anto Augustine, Managing Director of Reporter Broadcasting Company, will remain in jail. Although he approached the High Court after the Bathery Magistrate Court rejected his bail plea, he failed to secure interim bail. The Bathery court had denied bail citing factors including the accused's criminal background. The court is scheduled to consider the investigation team's plea for custody tomorrow
See omnystudio.com/listener for privacy information.





