
Speed News · Thursday · 5 min
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് നാലുവര്‍ഷം കഠിനതടവ് | സ്പീഡ് ന്യൂസ്
0:00-5:26
transcript
show notes
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്ക് നാലുവർഷം കഠിനതടവും 30 ലക്ഷത്തി എൺപത്തിനാലായിരം രൂപ പിഴയും ശിക്ഷ. ഒന്നര ദശാബ്ദത്തിൽ അധികമായി നീണ്ട നിയമപോരാട്ടത്തിൽ കോട്ടയം വിജിലൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉന്നത പദവിയിലിരുന്ന ആളായതുകൊണ്ട് ഒരു തരത്തിലും ശിക്ഷ ഇളവിന് അർഹനല്ലെന്ന് കോടതി വ്യക്തമാക്കി. തച്ചങ്കരിയെ അല്പസമയത്തിനകം തിരുവനന്തപുരം സെൻട്രൽ ജയിലിൽ എത്തിക്കും
Former DGP Tomin J. Thachankary has been sentenced to four years of rigorous imprisonment and a fine of ₹30.84 lakh in a disproportionate assets case. The Kottayam Vigilance Court delivered the verdict following a legal battle
See omnystudio.com/listener for privacy information.
links1





