
Speed News · Yesterday · 5 min
കണ്ണൂരിന് പിന്നാലെ സംസ്ഥാനനേതൃത്വത്തെ കടന്നാക്രമിച്ച് കൂടുതല്‍ ജില്ലാഘടകങ്ങള്‍ | സ്പീഡ് ന്യൂസ്
0:00-5:25
transcript
show notes
സി.പി.എം സംസ്ഥാന നേതൃത്വത്തെ കടന്നാക്രമിച്ച് കണ്ണൂര്‍ ഘടകം. സംസ്ഥാന നേതൃത്വത്തിനാണ് പാര്‍ലമെന്‍ററി വ്യാമോഹമെന്ന് വിശാല സംസ്ഥാന സമിതിയില്‍ കണ്ണൂര്‍ പ്രതിനിധികള്‍ തുറന്നടിച്ചു. തനിക്കെതിരെ ഉള്‍പ്പടെ വിമര്‍ശനമുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ സമ്മതിച്ചു
The Kannur unit has launched a scathing attack on the CPM state leadership. Representatives from Kannur bluntly stated during the extended state committee meeting that it is the state leadership that harbors parliamentary ambitions. State Secretary M.V. Govindan acknowledged that criticism had been raised against him as well
See omnystudio.com/listener for privacy information.
links1





