Skip to content
Artwork for Speed News
Speed News · August 10 · 4 min

തീരത്തേയ്ക്കെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുളള തിരച്ചിലില്‍ ഗുരുതര വീഴ്ചയാരോപിച്ച് തീരദേശത്ത് പ്രതിഷേധം കനക്കുന്നതിനിടയില്‍ തീരത്തേയ്ക്കെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും. തീരത്തിന്‍റെ വികാരം ഉള്‍ക്കൊളളുന്നുവെന്നും ഭരണകൂടത്തിന്‍റെ തലവനായതിനാല്‍ വിമര്‍ശനം സ്വാഭാവികമെന്നും നീണ്ടകരയില്‍ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു. VD Satheesan, Chennithala visit missing fishermen’s families as search enters day 11 See omnystudio.com/listener for privacy information.

0:00-4:51

transcript

No transcript — this publisher did not publish one.

show notes

കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായുളള തിരച്ചിലില്‍ ഗുരുതര വീഴ്ചയാരോപിച്ച് തീരദേശത്ത് പ്രതിഷേധം കനക്കുന്നതിനിടയില്‍ തീരത്തേയ്ക്കെത്തി മുഖ്യമന്ത്രിയും മന്ത്രിമാരും. തീരത്തിന്‍റെ വികാരം ഉള്‍ക്കൊളളുന്നുവെന്നും ഭരണകൂടത്തിന്‍റെ തലവനായതിനാല്‍ വിമര്‍ശനം  സ്വാഭാവികമെന്നും നീണ്ടകരയില്‍ ഗൗതം കൃഷ്ണയുടെ വീട്ടിലെത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികരിച്ചു.

VD Satheesan, Chennithala visit missing fishermen’s families as search enters day 11

See omnystudio.com/listener for privacy information.

links1