Skip to content
Artwork for Speed News
Speed News · September 7 · 4 min

പാളയം പ്രദീപിനെ സ്റ്റാഫ് ആക്കാന്‍ രമ്യ ഹരിദാസിന്റെ വളഞ്ഞ വഴി | സ്പീഡ് ന്യൂസ്

പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ വളഞ്ഞവഴിയില്‍ സ്റ്റാഫാക്കാന്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ നീക്കം. നാലുദിവസം മുന്‍പുള്ള തീയതി ഇട്ട് രമ്യ നല്‍കിയ കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫിസ് തയാറായില്ല. പ്രദീപിനെ മേയ് മാസം മുതല്‍ മന്‍കാലപ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്നാണ് കത്തിലെ ആവശ്യം. സസ്പെന്‍ഡ് ചെയ്ത പ്രദീപിനെ വളഞ്ഞവഴിയില്‍ നിയമിക്കാനുള്ള രമ്യയുടെ നീക്കം പാര്‍ട്ടി അതീവ ഗൗരവമായിട്ടാണ് കാണുന്നത്. MLA Ramya Haridas is attempting to appoint Palayam Pradeep—who was suspended by the party—to her staff through a backdoor maneuver. The office of Speaker Thiruvanchoor Radhakrishnan refused to accept a letter submitted by Ramya that was backdated by four days. The letter requested Pradeep's appointment to the staff with retrospective effect from May. The party views Ramya's attempt to appoint the suspended Pradeep via this indirect route with extreme seriousness See omnystudio.com/listener for privacy information.

0:00-4:12

transcript

No transcript — this publisher did not publish one.

show notes


പാര്‍ട്ടി സസ്പെന്‍ഡ് ചെയ്ത പാളയം പ്രദീപിനെ വളഞ്ഞവഴിയില്‍ സ്റ്റാഫാക്കാന്‍ രമ്യ ഹരിദാസ് എംഎല്‍എയുടെ നീക്കം. നാലുദിവസം മുന്‍പുള്ള തീയതി ഇട്ട് രമ്യ നല്‍കിയ കത്ത് സ്വീകരിക്കാന്‍ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ഓഫിസ് തയാറായില്ല. പ്രദീപിനെ മേയ് മാസം മുതല്‍ മന്‍കാലപ്രാബല്യത്തോടെ സ്റ്റാഫ് ആക്കണമെന്നാണ് കത്തിലെ ആവശ്യം. സസ്പെന്‍ഡ് ചെയ്ത പ്രദീപിനെ വളഞ്ഞവഴിയില്‍ നിയമിക്കാനുള്ള രമ്യയുടെ നീക്കം പാര്‍ട്ടി അതീവ ഗൗരവമായിട്ടാണ് കാണുന്നത്. 

MLA Ramya Haridas is attempting to appoint Palayam Pradeep—who was suspended by the party—to her staff through a backdoor maneuver. The office of Speaker Thiruvanchoor Radhakrishnan refused to accept a letter submitted by Ramya that was backdated by four days. The letter requested Pradeep's appointment to the staff with retrospective effect from May. The party views Ramya's attempt to appoint the suspended Pradeep via this indirect route with extreme seriousness

See omnystudio.com/listener for privacy information.

links1

more episodes

All episodes