Skip to content
Artwork for Speed News
Speed News · September 2 · 4 min

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുടെ വ്യാഖ്യാനം തള്ളി തോമസ് ഐസക് | സ്പീഡ് ന്യൂസ്

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുെട വ്യാഖ്യാനത്തിന് വിരുദ്ധനിലപാടുമായി തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ജനം നൽകിയത് ഷോക്ക് ട്രീറ്റ്മെന്റാണെന്നും ഐസക് തുറന്നടിച്ചു. ഐസക്കിന്‍റേത് ശക്തമായ സ്വയംവിമര്‍ശനമാണെന്ന് ജി.സുധാകരന്‍ പ്രതികരിച്ചു. Thomas Isaac has taken a stance contrary to Pinarayi's interpretation of the election defeat. Isaac bluntly stated that the party had grown arrogant after ten years in power and that the public had administered a "shock treatment." G. Sudhakaran remarked that Isaac's comments amounted to strong self-criticism. See omnystudio.com/listener for privacy information.

0:00-4:51

transcript

No transcript — this publisher did not publish one.

show notes

തിരഞ്ഞെടുപ്പ് തോല്‍വിയില്‍ പിണറായിയുെട വ്യാഖ്യാനത്തിന് വിരുദ്ധനിലപാടുമായി തോമസ് ഐസക്. പത്തുവർഷം ഭരിച്ചപ്പോൾ പാർട്ടിക്ക് അഹങ്കാരം കൂടിയെന്നും ജനം നൽകിയത് ഷോക്ക് ട്രീറ്റ്മെന്റാണെന്നും ഐസക് തുറന്നടിച്ചു.  ഐസക്കിന്‍റേത് ശക്തമായ സ്വയംവിമര്‍ശനമാണെന്ന് ജി.സുധാകരന്‍ പ്രതികരിച്ചു. 

Thomas Isaac has taken a stance contrary to Pinarayi's interpretation of the election defeat. Isaac bluntly stated that the party had grown arrogant after ten years in power and that the public had administered a "shock treatment." G. Sudhakaran remarked that Isaac's comments amounted to strong self-criticism.

See omnystudio.com/listener for privacy information.

links1

more episodes

All episodes