Skip to content
Artwork for Speed News
Speed News · August 31 · 4 min

കാന്തപുരത്തിന്‍റെ സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം ​​​| സ്പീഡ് ന്യൂസ്

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ, ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം. കാന്തപുരത്തിന്റെ നിലപാടുകൾക്ക് എതിരെ കോൺഗ്രസ്‌ മന്ത്രിമാർ രംഗത്തെത്തിയെങ്കിലും ലീഗ് മന്ത്രിമാർ മൗനം പാലിച്ചു. പരാമർശം പിൻവലിക്കണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതിയും ആവശ്യപ്പെട്ടു. There is widespread criticism regarding Kanthapuram AP Aboobacker Musliyar's repeated misogynistic statements. While Congress ministers have come out against Kanthapuram's stance, ministers from the League have remained silent. CPM leader PK Sreemathi has also demanded that the remarks be withdrawn See omnystudio.com/listener for privacy information.

0:00-4:19

transcript

No transcript — this publisher did not publish one.

show notes

കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ,  ആവര്‍ത്തിച്ചുള്ള സ്ത്രീവിരുദ്ധ പ്രസ്താവനകള്‍ക്കെതിരെ വ്യാപക വിമര്‍ശനം. കാന്തപുരത്തിന്റെ നിലപാടുകൾക്ക് എതിരെ കോൺഗ്രസ്‌ മന്ത്രിമാർ രംഗത്തെത്തിയെങ്കിലും ലീഗ് മന്ത്രിമാർ മൗനം പാലിച്ചു. പരാമർശം പിൻവലിക്കണമെന്ന് സിപിഎം നേതാവ് പികെ ശ്രീമതിയും ആവശ്യപ്പെട്ടു.

There is widespread criticism regarding Kanthapuram AP Aboobacker Musliyar's repeated misogynistic statements. While Congress ministers have come out against Kanthapuram's stance, ministers from the League have remained silent. CPM leader PK Sreemathi has also demanded that the remarks be withdrawn

See omnystudio.com/listener for privacy information.

links1

more episodes

All episodes