
Speed News · August 27 · 4 min
സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം; സ്പീഡ് ന്യൂസ്
0:00-4:41
transcript
show notes
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പ് ജീവനോടെയുണ്ടെന്ന് അഭ്യൂഹം. പതിറ്റാണ്ടുകളായി ബ്രൂണെയില്‍ ഒളിവില്‍ കഴിയുന്നുവെന്ന അവകാശവാദുമായി മുന്‍ അന്വേഷണ സംഘാംഗം അലി അക്ബര്‍ രംഗത്തുവന്നു. കുറുപ്പിന്‍റേതെന്ന് അവകാശപ്പെടുന്ന ചിത്രവും അദ്ദേഹം പുറത്തുവിട്ടു. എന്നാല്‍ അവകാശവാദം കേരള പൊലീസ് തള്ളി.
Sukumara Kurup in Brunei? Cyber expert shares crucial information
See omnystudio.com/listener for privacy information.
links1





