
transcript
show notes
മലയാളനാടിന് നാളെ തിരുവോണനാള്‍. ഓണസദ്യയും ഓണക്കോടിയും ഒരുക്കാനുള്ള ഉത്രാടപ്പാച്ചിലിലാണ് ലോകമെങ്ങും മലയാളികള്‍. സംസ്ഥാനത്ത് മഴയ്ക്കിടയിലും ഗ്രാമനഗര വ്യത്യാസമില്ലാതെ വിപണികളില്‍ ഓണതിരക്കാണ്.
Rain, early buying subdue Thiruvonam eve shopping rush in Kochi
See omnystudio.com/listener for privacy information.
links1





