
Speed News · August 16 · 4 min
കെട്ടിടത്തില്‍ നിന്നും ചാടി നഴ്സിങ് വിദ്യാര്‍ഥിനി മരിച്ചു; സ്പീഡ് ന്യൂസ്
0:00-4:28
transcript
show notes
കന്യാകുമാരി കരുങ്കലിലെ സ്വകാര്യ നഴ്സിങ് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ മലയാളി വിദ്യാര്‍ഥിനി മരിച്ചു. നെയ്യാറ്റിന്‍കര സ്വദേശിനി ആന്‍സിജിയാണ് മരിച്ചത്. കോളജില്‍ മൊബൈല്‍ ഫോണ്‍ കൊണ്ടുവന്നതായി പറഞ്ഞ് അധ്യാപിക മാനസികമായി പീഡിപ്പിച്ചെന്ന് കാട്ടി ആന്‍സിജി സുഹൃത്തുക്കള്‍ക്ക് അയച്ച ശബ്ദസന്ദേശം പുറത്തുവന്നു.
A Malayali student who jumped from the building of a private nursing college in Karungal, Kanyakumari, died while undergoing treatment at a private hospital in Thiruvananthapuram.
See omnystudio.com/listener for privacy information.
links1





