
Speed News · August 15 · 5 min
മുഖ്യമന്ത്രിയെ മറന്നും കെ.സിയെ പുകഴ്ത്തിയും എംഎല്‍എമാര്‍; സ്പീഡ് ന്യൂസ്
0:00-5:00
transcript
show notes
തിരഞ്ഞെടുപ്പ് വിജയത്തില്‍ കെ.സി.വേണുഗോപാലിനെ പുകഴ്ത്തിയും വി.ഡി.സതീശനെക്കുറിച്ച് മിണ്ടാതെയും മലപ്പുറത്തെ മൂന്ന് കോണ്‍ഗ്രസ് എം.എല്‍.എമാര്‍. മന്ത്രി എ.പി.അനില്‍കുമാര്‍, വി.എസ്.ജോയ്, ആര്യാടന്‍ ഷൗക്കത്ത് എന്നിവരാണ് കെ.സിയെ പുകഴ്ത്തിയപ്പോള്‍ മുഖ്യമന്ത്രി വി.ഡി.സതീശനെ മറന്നത്.
Open rift within the Congress party surfaced during a reception organized for newly elected MLAs in Malappuram.
See omnystudio.com/listener for privacy information.
links1





