Skip to content
Artwork for Speed News
Speed News · July 23 · 4 min

ചോദ്യപേപ്പർ ചോർച്ചയിൽ കർശന ശിക്ഷ ഉറപ്പാക്കാൻ കോടതികളെന്ന് പ്രധാനമന്ത്രി | സ്പീഡ് ന്യൂസ്

ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി. സിജെപി പ്രതിഷേധം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. പിന്നാലെ കേന്ദ്രം വീണ്ടും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു. ചർച്ച വേദിയെച്ചൊല്ലിയാണ് അനിശ്ചിതത്വം തുടരുന്നത്. അതിനിടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാനെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ വിമർശിച്ചു. Prime Minister says fast-track courts will be established to ensure strict punishment for those involved in the question paper leak. The Prime Minister's response came after protests by CJP intensified. Following this, the Centre again expressed willingness for talks. Uncertainty continues over the venue for the discussion. Meanwhile, Gitanjali Angmo, wife of Sonam Wangchuk, criticized the Congress protest in front of the Prime Minister's residence as lacking sincerity See omnystudio.com/listener for privacy information.

0:00-4:38

transcript

No transcript — this publisher did not publish one.

show notes

ചോദ്യപേപ്പർ ചോർച്ചയിൽ ഉൾപ്പെട്ടവർക്ക് കർശന ശിക്ഷ ഉറപ്പാക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കുമെന്ന് പ്രധാനമന്ത്രി.  സിജെപി പ്രതിഷേധം ശക്തമായതോടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.  പിന്നാലെ കേന്ദ്രം വീണ്ടും ചർച്ചയ്ക്ക് സന്നദ്ധത അറിയിച്ചു.  ചർച്ച വേദിയെച്ചൊല്ലിയാണ് അനിശ്ചിതത്വം തുടരുന്നത്. അതിനിടെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് പ്രതിഷേധം ആത്മാർത്ഥതയില്ലാത്തതാനെന്ന് സോനം വാങ്ചുകിന്റെ ഭാര്യ ഗീതാഞ്ജലി ആങ്മോ വിമർശിച്ചു. 


Prime Minister says fast-track courts will be established to ensure strict punishment for those involved in the question paper leak. The Prime Minister's response came after protests by CJP intensified. Following this, the Centre again expressed willingness for talks. Uncertainty continues over the venue for the discussion. Meanwhile, Gitanjali Angmo, wife of Sonam Wangchuk, criticized the Congress protest in front of the Prime Minister's residence as lacking sincerity

See omnystudio.com/listener for privacy information.

links1

more episodes

All episodes