Skip to content
Artwork for Speed News
Speed News · July 26 · 4 min

പിണറായി വിജയനെ ചോദ്യം ചെയ്യാന്‍ ഇഡി നീക്കം; സ്പീ‍ഡ് ന്യൂസ്

സിഎംആർഎൽ എക്സാലോജിക്ക് ഇടപാട് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇ.ഡി തീരുമാനം ഉടനുണ്ടാകും. പിണറായിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് വീണയ്ക്ക് പണം നൽകിയതെന്ന ശശിധരൻ കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി നീക്കം. CMRL-Exalogic case: ED eyes questioning Kerala LoP Pinarayi Vijayan See omnystudio.com/listener for privacy information.

0:00-4:00

transcript

No transcript — this publisher did not publish one.

show notes

സിഎംആർഎൽ എക്സാലോജിക്ക് ഇടപാട് കേസിൽ പ്രതിപക്ഷനേതാവ് പിണറായി വിജയനെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇ.ഡി തീരുമാനം ഉടനുണ്ടാകും. പിണറായിയുമായുള്ള ബന്ധത്തിന്റെ പേരിലാണ് വീണയ്ക്ക് പണം നൽകിയതെന്ന ശശിധരൻ കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇ.ഡി നീക്കം. 

CMRL-Exalogic case: ED eyes questioning Kerala LoP Pinarayi Vijayan

See omnystudio.com/listener for privacy information.

links1

more episodes

All episodes