Skip to content
Artwork for Speed News
Speed News · Tuesday · 4 min

CMRL മാസപ്പടിക്കേസ്; പിണറായിക്കെതിരെ കേസെടുക്കുമോ?; സ്പീഡ് ന്യൂസ്

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ CMRL ൽ നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി.വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ് ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. CMRL Payoff Case: ED Seeks FIR Against Former Keralam CM Pinarayi Vijayan, Daughter Veena, Son-in-Law Riyas; Sends Report to SPC See omnystudio.com/listener for privacy information.

0:00-4:51

transcript

No transcript — this publisher did not publish one.

show notes

മുൻ മുഖ്യമന്ത്രി പിണറായി വിജയൻ CMRL ൽ നിന്നും 3.28 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്. പിണറായി വിജയൻ, മുഹമ്മദ് റിയാസ്, ടി.വീണ എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള റിപ്പോർട്ടിലാണ്  ഇഡി ഇക്കാര്യം വ്യക്തമാക്കിയത്. 

CMRL Payoff Case: ED Seeks FIR Against Former Keralam CM Pinarayi Vijayan, Daughter Veena, Son-in-Law Riyas; Sends Report to SPC

See omnystudio.com/listener for privacy information.

links1