Skip to content
Artwork for Speed News
Speed News · August 6 · 4 min

കുന്നംകുളം ബസ് അപകടത്തില്‍ 2 മരണം; 18 പേര്‍ക്ക് പരുക്ക്; സ്പീഡ് ന്യൂസ്

കുന്നംകുളത്ത് അമിതവേഗതയിൽ പാഞ്ഞ സ്വകാര്യ ബസ് നാലു വാഹനങ്ങളിലിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ ബസ് അമിതവേഗത്തിലായിരുന്നെന്ന് വ്യക്തമാണ്. Speeding Bus Crash in Kunnamkulam Kills Two Women See omnystudio.com/listener for privacy information.

0:00-4:16

transcript

No transcript — this publisher did not publish one.

show notes

കുന്നംകുളത്ത് അമിതവേഗതയിൽ പാഞ്ഞ സ്വകാര്യ ബസ് നാലു വാഹനങ്ങളിലിടിച്ച് രണ്ടു സ്ത്രീകൾ മരിച്ചു. രണ്ടു പേർക്ക് ഗുരുതര പരുക്കേറ്റു. അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളില്‍ ബസ് അമിതവേഗത്തിലായിരുന്നെന്ന് വ്യക്തമാണ്. 

Speeding Bus Crash in Kunnamkulam Kills Two Women

See omnystudio.com/listener for privacy information.

links1