Ente Ormmakkay | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast

Ente Ormmakkay | Day 3 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV

Friday · 25 min · Season 1 · Episode 4 · 24.8 MB
0:00-25:51

Streams straight from the publisher. podnod never proxies or re-hosts episode audio.

കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ് "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര,

ദൈവത്തിന്റെ വിശ്രമദിവസമായ ഏഴാമത്തെ ദിവസത്തെ കുറിച്ച് പറയുന്നു -സാബത്തു ദിവസം - മൂന്നാം ദിവസം.

ദൈവം വിശുദ്ധീകരിച്ച ഏഴാം ദിവസത്തിന്റെ ആത്മീയ പ്രാധാന്യവും, അതിലൂടെ ലഭിക്കുന്ന യഥാർത്ഥ വിശ്രമവും ഈ സന്ദേശം നമ്മെ ഓർമിപ്പിക്കുന്നു. ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം പുതുക്കി, അവിടുത്തോട് വിശ്വസ്തരായി ജീവിക്കുമ്പോൾ ജീവിതത്തിലെ ഭാരങ്ങളും ആകുലതകളും ദൈവസന്നിധിയിൽ സമർപ്പിച്ച് സമാധാനം കണ്ടെത്താൻ സാധിക്കും. ആത്മീയ അന്ധത മാറ്റി ദൈവത്തിന്റെ സ്വരം തിരിച്ചറിഞ്ഞ് അവിടുത്തെ ഹിതമനുസരിച്ച് നമുക്ക് ജീവിക്കാം.

ദൈവീക വിശ്രമത്തിലേക്ക് | ഏഴാം ദിവസത്തെ വിശുദ്ധി | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 3