
Ente Ormmakkay | Day 2 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
Streams straight from the publisher. podnod never proxies or re-hosts episode audio.
കർത്താവ് നമുക്ക് നൽകുന്ന വലിയൊരു ദൈവകൃപയുടെ അവസരമാണ് "എന്റെ ഓർമ്മയ്ക്കായി (Ente Ormakkayi) - 40 ദിവസത്തെ ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ (40 Days Eucharistic Deliverance Prayer)". ദിവ്യകാരുണ്യ നാഥനോടൊപ്പം നടത്തുന്ന ഈ 40 ദിവസത്തെ ആത്മീയ യാത്ര, ദൈവത്തോട് കൂടുതൽ അടുക്കാൻ നമ്മെ ക്ഷണിക്കുന്നു.
ജീവന്റെ വൃക്ഷം - The Tree of Life - രണ്ടാം ദിവസം
Ente Ormmakkay | Day 2 | 40 Days Eucharistic Deliverance Prayer | Fr Daniel Poovannathil | Shalom Podcast | Shalom TV
വിശുദ്ധ കുർബാനയിലൂടെ ദൈവവുമായി നഷ്ടപ്പെട്ട ബന്ധം എങ്ങനെ വീണ്ടും കണ്ടെത്താം? ഏദൻ തോട്ടത്തിൽ മനുഷ്യന് നഷ്ടമായ ദൈവസാന്നിധ്യത്തിലേക്ക് തിരികെ വിളിക്കുന്ന ദൈവത്തിന്റെ മഹത്തായ ദാനമാണ് ദിവ്യകാരുണ്യം. വിശുദ്ധിയുടെ പ്രാധാന്യവും നമ്മുടെ ശരീരവും മനസ്സും ദൈവത്തിനായി വിശുദ്ധമായി കാത്തുസൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഈ സന്ദേശം ഓർമ്മിപ്പിക്കുന്നു. ദിവ്യകാരുണ്യ ആരാധനയും പ്രത്യേക പ്രാർത്ഥനകളും വഴി മനസ്സിന് സമാധാനവും ആത്മീയ ഉണർവ് ലഭിച്ച് ദിവ്യകാരുണ്യ നാഥനോടൊപ്പം ഈ 40 ദിവസത്തെ യാത്രയിൽ പങ്കുചേർന്ന് ദൈവത്തിന്റെ സ്നേഹവും സമാധാനവും അനുഭവിക്കാം.
Day 2 - 40 ദിന ദിവ്യകാരുണ്യ വിമോചന ശുശ്രൂഷ 'എന്റെ ഓർമയ്ക്കായ്' Fr. Daniel Poovannathil
The Path to Purity | Tree of Life | Fr. Daniel Poovannathil 40 Days Eucharistic Deliverance | Day 2 #FrDanielPoovannathil #EucharisticDeliverance
The Holy Eucharist is God's magnificent gift, calling us back to the Divine presence that humanity lost in the Garden of Eden. This message reminds us of the significance of holiness and the necessity of keeping our bodies and minds sacred for God. Through the Eucharistic Adoration and special prayers, you can find peace of mind and spiritual awakening. Join this 40-day journey with the Lord of the Holy Eucharist to experience God's love and peace.
No links were found in this episode’s notes.