Skip to content
Artwork for Julius Manuel
Julius Manuel · October 6 · 24 min

അവർ സൃഷ്ടിച്ചത് ഒരു കഥയല്ല… ഒരു ലോകം! | Brontë Sisters | Julius Manuel

19-ാം നൂറ്റാണ്ടിലെ യോർക്ക്ഷയറിലെ കാറ്റും മഴയും മൂടൽമഞ്ഞും നിറഞ്ഞ ഹാവർത്ത് എന്ന ചെറിയ ഗ്രാമത്തിലെ ഒരു പള്ളിമേടയിൽ നിന്നാണ് ലോകസാഹിത്യത്തിലെ ഏറ്റവും ശ്രദ്ധേയമായ മൂന്ന് സ്ത്രീശബ്ദങ്ങൾ ഉയർന്നുവന്നത്. അമ്മയെ ചെറുപ്പത്തിലേ നഷ്ടപ്പെട്ടു. തുടർന്ന് രണ്ട് സഹോദരിമാർ മരിച്ചു. പക്ഷേ ഈ മരണങ്ങളും ഏകാന്തതയും നിറഞ്ഞ ലോകത്തിനുള്ളിൽ അവർ മറ്റൊരു ലോകം നിർമ്മിച്ചു.

0:00-24:49

transcript

No transcript — this publisher did not publish one.

show notes